FOREIGN AFFAIRSഗാസയില്‍ ഉണ്ടായിരുന്ന മറ്റൊരു പ്രധാനിയേയും വ്യോമാക്രമണത്തില്‍ കൊന്നു; ഭാര്യയ്ക്കും ചെറുമകനും ഒപ്പം കഴിയുമ്പോള്‍ ഹക്കിം മുഹമ്മദ് ഇസായെ തീര്‍ത്ത ബോംബിങ്; സൈനിക അക്കാദമിയുണ്ടാക്കി ഹമാസിന് കരുത്ത് പകര്‍ന്ന പ്രധാനി; 2005ല്‍ സിറിയയില്‍ നിന്നെത്തിയ ഹമാസിന്റെ അവസാന നെടുംതൂണും വീണു; ഇസ്രയേല്‍ കൊന്നത് ഹക്കിം മുഹമ്മദ് ഇസായെമറുനാടൻ മലയാളി ബ്യൂറോ29 Jun 2025 8:46 AM IST